IPL 2020: MI deleted tweet sparks fresh match-fixing rumors amongst fans | Oneindia Malayalam

2020-10-12 6,420

മുംബൈ ഇന്ത്യന്‍സിന്‍െറ ഡിലീറ്റ്​ ചെയ്യപ്പെട്ട ഒരു ട്വീറ്റും അതി​ന്‍െറ ചുവടുപിടിച്ച്‌​ ഉയര്‍ന്ന ഒത്തുകളി ആരോപണവുമാണ്​ നിലവില്‍ ക്രിക്കറ്റ്​ ലോകത്തെ ചര്‍ച്ച വിഷയം​.ഞായറാഴ്​ച ഡല്‍ഹി കാപിറ്റല്‍സിനെതിരായ​ മത്സരത്തിനിടെ എതിര്‍ ടീമിന്‍െറ സ്​കോര്‍ 'പ്രവചിച്ച്‌'​ മുംബൈ ഇന്ത്യന്‍സിന്‍െറ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡ്​ലില്‍ പ്രത്യക്ഷപ്പെട്ടിരുന്ന ഒരു ട്വീറ്റിന്‍െറ സ്​ക്രീന്‍ഷോട്ട്​ ഉയര്‍ത്തിപ്പിടിച്ചാണ്​ വാതുവെപ്പ്​ ആരോപണം ഉയര്‍ന്ന്​ വന്നിരിക്ക​ുന്നത്​.